Mesin ini Bisa Tukar Botol Plastik Aqua dengan Gopay-ShopeePay
-
Mungkin kalian pernah liat video-video mengenai alat tukar botol plastik
menjadi poin atau uang yang bisa digunakan untuk membeli sesuatu di toko.
Kini m...
2 years ago
1 comments:
എത്ര അലക്കിയിട്ടും അഴുക്ക് പോകാത്ത ഹൃദയത്തിനുള്ളില്‍ അഴുക്ക് പുരളാത്ത ഒന്നുണ്ടായിരുന്നു..."പ്രണയം".
എത്ര കരഞ്ഞിട്ടും കണ്ണ് നീര് വറ്റാത്ത (ദാഹ മടങ്ങാത്ത) മിഴികളില്‍, കരഞ്ഞാലും പോകാത്ത ഒരിക്കലും ദാഹ മടങ്ങാത്ത ഒന്നുണ്ടായിരുന്നു...."പ്രണയം "
അപ്പോള്‍ എങ്ങനെ ആണ് നീ വയ്ക്കരിയിട്ടു പടി ഇറക്കി വിട്ട ഒരിക്കലും മരിക്കാത്ത ആ "പ്രണയ"ത്തിനു നിന്നെ വിട്ടു പോകാന്‍ കഴിയുക...
എന്ത് നശിച്ചാലും നശിക്കാത്തതായി ഒന്നേയുള്ളൂ "ആത്മാര്‍ഥമായ പ്രണയം" ........
Post a Comment