Powered by Blogger.

എനിക്ക് ഭ്രാന്തില്ല,..

>> Friday, July 1, 2011


എനിക്ക് ഭ്രാന്തില്ല,..

_______________

കവിത വറ്റിയ കരളും ,..
കനവു വറ്റിയ
മിഴികളുമായിനീ
പുലഭ്യം പറഞ്ഞലയാനും


പ്രണയത്തിന്റെ
കുന്നിലെക്കൊരു
കല്ലുരിട്ടി കയറ്റി

വിരഹത്തിന്റെ
താഴവാരത്തിലേക്ക് തള്ളി...
കൈകൊട്ടി ചിരിക്കാനും

എനിക്ക് ഭ്രാന്തില്ല,..

5 comments:

eccentric July 1, 2011 at 8:25 PM  

pranayamo bhrantho onnundenkil mattethu svayam vannolum..:P
gud thots..:)

Indu Pinarayi July 5, 2011 at 4:00 AM  

പ്രണയം തന്നെ ഒരു തരം ഭ്രാന്തല്ലേ അനില്‍ ....

സരസ്സ് July 12, 2011 at 11:20 PM  

പ്രണയത്തിന്റെ
കുന്നിലെക്കൊരു
കല്ലുരിട്ടി കയറ്റി

വിരഹത്തിന്റെ
താഴവാരത്തിലേക്ക് തള്ളി...
കൈകൊട്ടി ചിരിക്കാനും

എനിക്ക് ഭ്രാന്തില്ല,..

world of me July 19, 2011 at 8:27 PM  

അതെ പ്രണയം ഭ്രാന്തമായൊരു അനുഭൂതി അല്ലെ....???

തേനമ്മാവന്‍ August 1, 2011 at 6:47 AM  

അതെ , കവിതയെന്ന കാമിനിയെ കൈവിടാനും മാത്രം ഞാനൊരു ഭ്രാന്തനല്ല

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP