Powered by Blogger.

'എന്നിട്ടും' ,

>> Friday, July 1, 2011


'എന്നിട്ടും' ,

___________


ശിരസ്സ്
അറുത്തെടുത്തിട്ടും

കൈ കാലുകള്‍
മുറിച്ചെറിഞ്ഞിട്ടും

ശേഷിച്ച
മാംസ പിണ്ഡത്തിനുള്ളിലിരുന്നു

പിടക്കുമെന്‍ ഹൃദയം
നിന്നോടാര്‍ദ്രമായി
മന്ത്രിക്കുന്നത് കേട്ടോ...
ഇപ്പോഴും ....

"നിന്നെ പ്രണയിക്കുകയാണെന്ന്

1 comments:

world of me July 19, 2011 at 8:42 PM  

മരണത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് നീ വീഴുമ്പോഴും.. അതിനുള്ളിലിരുന്നു നിന്റെ പിടക്കുന്ന ഹൃദയത്തില്‍ നിന്നും "എന്നെ നീ പ്രണയിക്കുന്നു" എന്നാ സത്യത്തെ ഞാന്‍ തിരിച്ചറിയാന്‍ വൈകിയതില്‍ ...ആ ശപ്ത നിമിഷത്തെ ഓര്‍ത്തു ഇന്ന് എന്റെ ഹൃദയം വേദനിക്കുന്നു....

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP