Powered by Blogger.

"ലഹരി"

>> Thursday, June 30, 2011


ലഹരി

======

തമോ:ഗര്‍ത്തങ്ങള്‍
നീറ്റുന്ന
കനല്‍ പൂക്കളെന്‍റെ
കണ്ണുകളില്‍ ..വിരിയുമ്പോള്‍

കടല്‍ കാറ്റിനിപ്പോള്‍
അവളുടെ
വിയര്‍പ്പിന്‍റെ മണമാണ്

ഓര്‍മ്മകള്‍കിപ്പോള്‍
അവളുടെ മാംസളമായ
മാറിടത്തിന്‍റെ
ഇളം ചൂടാണ്

മരണത്തിനിപ്പോള്‍
അനാവൃതമാകുന്ന
അവളുടെ നഗ്നദേഹം പകരുന്ന
അതെ ലഹരിയാണ് .

0 comments:

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP