Powered by Blogger.

എനിട്ടുമെന്‍റെ പ്രണയമേ ,...

>> Thursday, June 30, 2011





കിണറാഴങ്ങളില്‍
നിന്നടര്‍ത്തിയെടുത്തു
കടലാഴങ്ങളില്‍
കൊണ്ടൊളിച്ചു
വച്ചതല്ലേ

ആകാശ ഗര്‍ത്തങ്ങളില്‍
നിന്നും പെറുക്കിയെടുത്ത്
നക്ഷത്ര കണ്ണുകളില്‍
ഒളിപ്പിച്ചതല്ലേ

സൂര്യ മുഖത്തു നിന്ന്
പറിച്ചെടുത്തു
ചന്ദ്രഹൃദയത്തില്‍
പതിപ്പിച്ചതല്ലേ

എനിട്ടുമെന്‍റെ പ്രണയമേ ,..........

ഒരു നിശാപുഷപ്പ സൌരഭ്യത്തില്‍
ലയിച്ചലിഞെന്നെ മറന്നതെന്തേ ..

2 comments:

സരസ്സ് July 12, 2011 at 11:35 PM  

ഒരു സംശുദ്ധ പ്രണയത്തിനും അങ്ങനെ ഒരു നിശാപുഷ്പ്പ സൌരഭ്യത്തില്‍ ലയിച്ചു പോകാന്‍ കഴിയില്ല

world of me July 19, 2011 at 9:30 PM  

അവിടുന്നും ഇവിടുന്നും പെരുക്കിയെടുതും പരിചെടുത്തും നീ കൊണ്ട് പോയത് എന്റെ പ്രണയത്തെ.... എന്റെ പ്രണയത്തെ ആണ് നീ കിണറാഴങ്ങളില്‍ നിന്നും ...ആകാശ ഗര്‍ത്തങ്ങളില്‍ നിന്നും...സൂര്യ മുഖത്തു നിന്ന് നിന്നും നിന്റെ സ്വാര്‍ തതക്ക് വേണ്ടി നീ പറിച്ചെടുതത്... അപ്പോള്‍ എന്റെ പ്രണയമ എന്ത് വേദനിചിട്ടുണ്ടാകും ....അപ്പോള്‍ നിന്നെ വിട്ടു പോകനല്ലേ പ്രണയം ശ്രമിക്കുക...എവിടെ ഒക്കെ നീ എന്നെ കൊണ്ട് വച്ചോ അവിടെ ഒക്കെ ഇരുന്നു ഞാന്‍ വേദനിക്കുന്നത് കാണാന്‍ നീ ശ്രമിച്ചില്ല.....പിന്നെ ഞാനെന്തു വേണം ...നീ തന്നെ പറ...

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP